എകരൂൽ: വട്ടോളി ബസാർ കപ്പുറം പുതിയോട്ടും കണ്ടി ഇ.കെ. ഇബ്രാഹിം ഹാജി (96) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ലൈല വെള്ളച്ചാൽ (എ.എം.എൽ.പി സ്കൂൾ, മുത്തന്നൂർ), ജമാൽ (യു.എ.ഇ), അസ്മ പുളിക്കൽ (മെഡിക്കൽ കോളജ് കോഴിക്കോട്), ബരീര പൈങ്ങോട്ടായി, ബിലാൽ (ടൈനീസോ ഓൺ ലൈൻ പ്രൈവറ്റ് ലിമിറ്റഡ്), പരേതനായ അസ്ഹർ. മരുമക്കൾ: അബ്ബാസ് (എ.എം.യു.പി സ്കൂൾ ചെറുമുറ്റം), സുബീന അത്തോളി, വഹീദ് സമാൻ ഉബൈദുല്ല (ഒമാൻ), മുഹമ്മദ് ഷഫീഖ് (ജി.യു.പി.എസ് അയ്യലത്ത്), ജാസ്മിൻ ഹന്ന നൊച്ചാട്. സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, കോയ, പരേതരായ ആയിശ, ഫാത്തിമ.