ചെറുകുളം: മക്കട സേതുനാഥ് മക്കാട്ട് (56) നിര്യാതനായി (കാലിക്കറ്റ് ഡൽറ്റ എൻജിനീയറിങ് കമ്പനി എം.ഡി, എ ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ, കെൽക്കോൺ മെംബർ). പിതാവ്: പരേതനായ മുരിങ്ങോളി ബാലകൃഷ്ണൻ നമ്പ്യാർ. മാതാവ്: പിലാച്ചേരി പങ്കജാക്ഷിയമ്മ. ഭാര്യ: സിംന. മക്കൾ. സംഗീത് കൃഷ്ണ, പ്രണവ് കൃഷ്ണ. മരുമകൾ: അഷിധ. സഹോദരി: ഷീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.