വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡിന് സമീപം ചൈത്രം വണ്ണാറത്ത് സുധ (57) നിര്യാതയായി. ഭർത്താവ്: മുരളീധരൻ (റിട്ട. അധ്യാപകൻ, കെ.ആർ.എച്ച്.എസ് പുറമേരി). മക്കൾ: അഖിലേഷ് (മിലിറ്ററി ഹോസ്പിറ്റൽ ജയ്പുർ), ആതിര (കോഴിക്കോട്). മരുമക്കൾ: വീണ (എയിംസ് ഭോപാൽ), വിജീഷ് (പന്തീരങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരി: പത്മജ ചെരണ്ടത്തൂർ (റിട്ട. സെയിൽസ് ടാക്സ്).