പയ്യോളി: അയനിക്കാട് മഠത്തിൽ മുക്ക് ആലുള്ള കുനിയിൽ നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: നാരായണൻ, പുഷ്പ, ബീന, റീന, രാജീവൻ, ഷീജ, ഷിജു. മരുമക്കൾ: ബാബു, ബാലകൃഷ്ണൻ (പോസ്റ്റൽ വകുപ്പ് ), ഗോപാലൻ, പവിത്രൻ, ബിന്ദു. സഹോദരങ്ങൾ: ചോയി, ലീല, പരേതനായ കരുണൻ. സഞ്ചയനം ശനിയാഴ്ച.