കുണ്ടുങ്ങൽ: പരേതനായ പി.ടി. അബ്ദുറഹിമാന്റെ മകൻ കുണ്ടുങ്ങൽ സ്വദേശി കെ.പി. മുഹമ്മദ് അലി (71) പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡിൽ ‘ഫാത്തിമാസി’ൽ നിര്യാതനായി. ഭാര്യ: പാലംതലക്കൽ സീനത്ത്. മക്കൾ: ജംഷീർ അലി, ജാഫർ അലി, ശരീക്കത്ത്, ജോഷിന. മരുമക്കൾ: മുസ്തഫ, നവാസ്, ദിൽഷത്, ഹന്ന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ (വാക്മാൻ), ആദം, സുഹറാബി, നസീമ, സീനത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് രാവിലെ കണ്ണംപറമ്പ് പള്ളിയിൽ.