പേരാമ്പ്ര: പന്തിരിക്കര പരേതനായ തയ്യുള്ള പറമ്പിൽ അമ്മത് മുസ്ലിയാരുടെ മകൻ റഫീഖ് (43) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ബരീറ ഉത്താരി (വള്ള്യാട്). മക്കൾ: മുഹമ്മദ് റബീഹ്, ഹന മെഹ്റിൻ, മുഹമ്മദ് ഫഹീം (മൂവരും വിദ്യാർഥികൾ, സിറാജുൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കുറ്റ്യാടി). സഹോദരങ്ങൾ: ഇബ്രാഹീം, കുഞ്ഞബ്ദുല്ല ദാരിമി (ദുബൈ), ഖാസിം (അസി. പ്രഫ. കേയി സാഹിബ് ട്രെയിനിങ് കോളജ് തളിപ്പറമ്പ്), ഹലീമ, ഫാത്തിമ, സഫിയ, സുലൈഖ, ആസ്യ.