പേരാമ്പ്ര: കൈതക്കൽ കാഞ്ഞിരോളി ബിബിലേഷ് (34) നിര്യാതനായി. ബേക്കറി തൊഴിലാളിയാണ്. പിതാവ്: പരേതനായ വിജയൻ. മാതാവ്: ഓമന. ഭാര്യ: പരേതയായ റനീഷ. സഹോദരൻ: ബിനിൽ.