നീലേശ്വരം: പള്ളിക്കരയിലെ വയലപ്ര ചിരുത (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പൂട്ടി. മക്കൾ: മോഹനൻ, ജാനകി, ശശി, മുരളി. മരുമക്കൾ: രമണി (കാര്യങ്കോട്), നാരായണൻ (ബിരിക്കുളം), ഉഷ (ചിമേനി), പ്രീത (പള്ളിക്കര). സഹോദരങ്ങൾ: കുഞ്ഞമ്മ, അമ്പാടി, കണ്ണൻ, കാർത്യായനി, കൃഷ്ണൻ, പരേതരായ കുഞ്ഞമ്പു, നന്ദിനി, നാരായണി.