നീലേശ്വരം: കാട്ടിപ്പൊയിൽ കാറളത്തെ കൊഴുമ്മൽ ശാരദമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചിരക്കര രാഘവൻ നായർ. മക്കൾ: കമലാക്ഷി, വിജയൻ, പത്മിനി, രവീന്ദ്രൻ, സതീദേവി, പരേതരായ മനോഹരൻ, പ്രസന്നകുമാരി. മരുമക്കൾ: പത്മാവതി (പിലിക്കോട്), ഭാരതി (കുറ്റിക്കോൽ), ജയറാം (ബംഗളൂരു), മിനി (പാടിച്ചാൽ). സഹോദരി: പരേതയായ സരോജിനി.