ചെർക്കള: ചെർക്കള മുഹിയുദ്ദീൻ ജുമാമസ്ജിദ് മുൻ പ്രസിഡന്റ് പരേതനായ സി. മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (89) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുറഹിമാൻ, ഹസൈനാർ, സഫിയ, ഗഫൂർ, ജലീൽ, സുബൈർ, പരേതയായ നഫീസ അബ്ബാസ്. മരുമക്കൾ: അബ്ദുല്ല, അബ്ബാസ്, ഖദീജ, ഖൈറുന്നിസ, താഹിറ, റഷീദ, ഫസീല, സമീറ, നിസ. സഹോദരങ്ങൾ: ദൈനബി, അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ, ഖദീജ, നബീസ, പരേതരായ ആയിഷ, മുഹമ്മദ് കുഞ്ഞി.