തൃക്കരിപ്പൂർ: എൽ.കെ. ഇസ്മായിലിന്റെ ഭാര്യ ബീരിച്ചേരി ഹുദാ മസ്ജിദിന് സമീപത്തെ കെ.പി. ബീഫാത്തിമ (70) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ (ദുബൈ), ശമീമ, ശംസീറ, സഫീറ. മരുമക്കൾ: സുനീറ (വൾവക്കാട്), അബ്ദുൽ വഹാബ് (ഉടുമ്പുന്തല), ഇസ്ഹാഖ് പടന്ന (എറണാകുളം), സഖരിയ പൊറോപ്പാട് (കുവൈത്ത്). സഹോദരൻ: മൊയ്തീൻകുട്ടി (വടക്കുമ്പാട്).