കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി റിട്ട. ലൈൻമാൻ വെള്ളിക്കോത്തെ കെ.വി. കുഞ്ഞിക്കണ്ണൻ (84) നിര്യാതനായി. ഭാര്യ: കെ. സതി. മക്കൾ: സുനിൽകുമാർ (ഇൻസ്ട്രക്ടർ, കയ്യൂർ ഐ.ടി.ഐ, കബഡി പരിശീലകൻ), ബിന്ദു (എൽ.ഐ.സി, കാഞ്ഞങ്ങാട്), സുജിത് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഇ.വി. സ്വപ്ന (തൃക്കരിപ്പൂർ-അധ്യാപിക), പി. രമ്യ (അട്ടേങ്ങാനം-ഫാർമസിസ്റ്റ്, നീതി മെഡിക്കൽസ്, മഡിയൻ).