ഉള്ള്യേരി: ആനവാതിൽ ബിസ്മില്ല മൻസിൽ മുഹമ്മദ് അയ്യൂബ് (38) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞി അഹമ്മദ് ഹാജി. മാതാവ്: മൈമൂന. സഹോദരങ്ങൾ: സദക്കത്തുല്ല, റഹ്മത്തുല്ല, ഹിദായത്തുല്ല, ഹൈറുന്നിസ, സൽമ, റാബിയ, അസ്മ, സുഹറ.