വേളം: വലകെട്ടിലെ പരേതനായ പുത്തലത്ത് അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുല്ല (വൈസ് പ്രസിഡന്റ്, വലകെട്ട് മഹല്ല് കമ്മിറ്റി), ബിയ്യാത്തു ആയിശ, പരേതരായ ജമീല, അൻസാർ. മരുമക്കൾ: ടി.പി. സൂപ്പി ഹാജി (പ്രസിഡന്റ്, വലകെട്ട് ശാഖ മുസ്ലിം ലീഗ്), അന്ത്രു ഹാജി പുതിയോട്ടിൽ (വടയം), വി.പി. ഹമീദ് (ഊരത്ത്). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, വി.പി. അമ്മദ് (ദുബൈ), വി.പി. ഇബ്രാഹിം, ബിയ്യാത്തു.