തിരുവള്ളൂർ: കഴുന്തമ്മൽ ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്, സുലൈമാൻ (അബൂദബി), അൻവർ, തസ്നീമ, പരേതനായ ഖലീൽ. മരുമക്കൾ: അബിനാസ് ചെള്ളച്ചേരി (തിരുവള്ളൂർ), മിസ് രിയ (തോടന്നൂർ), റസ്ന (കന്നിനട), തൻസീഹ (തിരുവള്ളൂർ). സഹോദരങ്ങൾ: മൊയ്തു, കുഞ്ഞബ്ദുല്ല കഴുന്തമ്മൽ.