രാമനാട്ടുകര: തോട്ടുങ്ങൽ നിവേദിത സ്കൂളിനു സമീപം താമസിക്കുന്ന കല്ലുവെട്ടിപറമ്പിൽ കെ.പി. രാമചന്ദ്രൻ (78) നിര്യാതനായി.
ഭാര്യ: ദേവകി. മക്കൾ: പ്രജിത്ത്കുമാർ (പ്രഫ. ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്), പ്രവീൺ കുമാർ (ഇൻസ്പക്ടർ ഓഫ് പൊലീസ് വിജിലൻസ് കോഓപറേറ്റിവ്), പ്രജുല, പ്രസില. മരുമക്കൾ: ബൈജു (കിഴിശ്ശേരി), സുരേഷ്ബാബു (എടവണ്ണപ്പാറ), ദിവ്യ (മഞ്ചേരി), നിസരി(പന്തീരാങ്കാവ്). സഹോദരങ്ങൾ: കെ.പി. മോഹനൻ, പീതാംബരൻ, പരേതയായ വിജയ. സഞ്ചയനം ശനിയാഴ്ച.