കൊടിയത്തൂർ: കോട്ടമ്മൽ കൊല്ലളത്തിൽ കുഞ്ഞഹമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ ആയിശുമ്മ. മക്കൾ: മൈമൂന (റിട്ട. സ്റ്റാഫ്, കോഴിക്കോട് കോർപറേഷൻ), ഇത്താച്ചുട്ടി, അബ്ദുസ്സലാം, ലൂനാബി (ജുവനൈൽ ഹോം, വെള്ളിമാട്കുന്ന്). മരുമക്കൾ: പരേതരായ അബ്ദുല്ല, അബ്ദുൽ മജീദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.