മടവൂർ: മടവൂർ മുക്ക് ടൗൺ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് ചാലിയിൽ എൻ.കെ. മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുനീറ, മുനീർ (കുവൈത്ത്), സബീന, സജ്ന. മരുമക്കൾ: ഷഹാന (കരീറ്റിപറമ്പ്), ലിയാഖത് (താമരശ്ശേരി), മുനീർ പനായി (ദുബൈ), റഷീദ് നരിക്കുനി (ദുബൈ).