നടുവട്ടം: പുഞ്ചപ്പാടം ‘റിസാനാസ്’ വസതിയില്‍ ടി.കെ. സലീം (68) നിര്യാതനായി. പിതാവ്: പരേതനായ ടി.കെ. കുഞ്ഞായിന്‍. മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ഷെരീഫ. മക്കള്‍: ഷാനു, തെസ്ന, ജുബി. മരുമക്കള്‍: കുഞ്ഞിമോന് കോവൂര്‍, മുഹ്സിന് പയ്യോളി. സഹോദരങ്ങള്‍: ബാവ ഹാജി (ലൈബാസ്), ഫൗസിയ, ബല്‍ക്കീസ്.