ബേപ്പൂർ: അരക്കിണർ ചിന്ത റെസിഡൻസിൽ ‘മിഷ്കിൽ’ കെ.പി. കബീർ (52) നിര്യാതനായി. മാതാവ്: ബീവാത്തു. ഭാര്യ: മിസ്രി. മക്കൾ: റിഫ, ആഖിഫ്, നബീൽ. മരുമകൻ: സെയ്ഷാദ് (ദുബൈ). സഹോദരങ്ങൾ: താഹിറ, സഫിയ, പരേതനായ അസ്സു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് അരക്കിണർ സുന്നി പള്ളിയിൽ.