ബേപ്പൂർ: പെരുവയൽ കായലം അമ്പലമുക്കിന് സമീപം പനങ്ങാട് വീട്ടിൽ മുഹമ്മദ് കുട്ടി (കോയമോൻ-78) നിര്യാതനായി. ഭാര്യ: റുഖിയ (പള്ളിക്കണ്ടി). മക്കൾ: സക്കരിയ (അജ്മാൻ), സിറാജ് (സൗദി), സലീന. മരുമക്കൾ: സിറാജ് (നീലേശ്വരം), നഫ്സിയ, ഹസീന. സഹോദരങ്ങൾ: മുഹമ്മദ്കോയ (കുഞ്ഞ-വെള്ളിമാട്കുന്ന്), പരേതരായ ഫാത്തിമക്കുട്ടി, ഇമ്പിച്ചി മറിയം, സിദ്ദീഖ്, അബ്ദുൽഖാദർ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പള്ളിത്താഴം ജുമാ മസ്ജിദിൽ.