ചാലിയം: കരുവൻതിരുത്തി ദേവസ്വത്തിൽ ടി.ഡി. ഹൗസ് പാണ്ടികശാല സുബൈർ ഹാജി (90) നിര്യാതനായി. മലപ്പുറം വാഴയൂർ പെരിങ്ങാവ് സ്വദേശിയാണ്. ഭാര്യ: വയലിത്തൊടി പി. ബീഫാത്തിമ ഹജ്ജുമ്മ.