കോഴിക്കോട്: പയ്യാനക്കൽ മുസ്ലിം ലീഗ് സജീവ പ്രവർത്തകനായ പയ്യാനക്കൽ പട്ടർ തൊടിയിൽ സുമയ്യ മൻസിൽ വി. മമ്മദ്കോയ (65-ആശേരി) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: മുസ്തഫ, ഷഫീക്ക്, സബിത, സുമയ്യ. മരുമക്കൾ: ഷൗക്കത്ത്, മുഹമ്മദലി, സുഫൈന, റഹ് യാന.