തച്ചമ്പാറ: തെക്കുംപുറം പാറോല വീട്ടിൽ സരോജിനി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ബാലകൃഷ്ണൻ, സരസ്വതി, പ്രഭ (സാന്ത്വനം ലാബ്). മരുമക്കൾ: മായ, ഗോപാലകൃഷ്ണൻ, പത്മനാഭൻ.