ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ അത്താണിപ്പാറ കണക്കനാത്ത് സൈതലവി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: തത്ത, ഷമീറ, ഹംസ, അമീർ, മുസ്തഫ. മരുമക്കൾ: അദുറു, മുഹമ്മദാലി, ആയിഷ, ഷംസിന, ജംഷി.