പട്ടാമ്പി: അൽഹുദാ നഗർ പരേതനായ ഉണ്ണിക്കുട്ടിയുടെ മകൻ ആറാം കുളത്തിൽ ഹംസ (65) നിര്യാതനായി.ഭാര്യ: സുലൈഖ. മക്കൾ: ഹാജറ, ഫൈസൽ, യാസർ, ജുവൈരിയ.