ചാവക്കാട്: പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് വടക്ക് താമസിക്കുന്ന (മുമ്പ് വഞ്ചിക്കടവിൽ താമസിച്ചിരുന്ന) പുളിക്കൽ ഉസ്മാന്റെ ഭാര്യ സൗദാബി (54) നിര്യാതയായി. മക്കൾ: ഹസീബ്, ഹസ്ന, ഹസ്മിന. മരുമക്കൾ: ഫാത്തിമ, മുനീർ, ഫിറോസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് മണത്തല ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.