പട്ടിക്കാട്: പൂവൻചിറ ചൂലിപ്പാടം പുത്തൂർ ഐനിക്കൽ ആന്റണി (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അഭിലാഷ്, അമൽ. മരുമക്കൾ: അരുണിമ, അഭിലാഷ്. സംസ്കാരം വെള്ളിയാഴ്ച മുന്നിന് ചുവന്നമണ്ണ് നിർമലഗിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.