കൽപകഞ്ചേരി: വാണിയന്നൂർ പനമ്പാലം സ്വദേശി പരേതനായ ഇളംകുളത്ത് ബാവ ഹാജിയുടെ മകൻ കോയക്കുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഫസീല, ഫനീല, ഫബീല. മരുമക്കൾ: ജമാൽ പയ്യനങ്ങാടി, സുഹൈൽ പൊന്മുണ്ടം, റഫീഖ് കാവിലക്കാട്, ഫാത്തിമ. സഹോദരങ്ങൾ: അലവിക്കുട്ടി ഹാജി, കുഞ്ഞുട്ടി ഹാജി, അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് ഹാജി (വാണിയന്നൂർ മഹല്ല് പ്രസി), കാദർ ( ചെറിയമുണ്ടം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസി) ഫാത്തിമ, കദിയാമ കുട്ടി, പരേതനായ ഉണ്ണീസു ഹാജി.