മണ്ണഴി: പരേതനായ പയ്യഴി വേലായുധൻ നായരുടെ ഭാര്യ ജാനകി അമ്മ (88) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (ചെയർമാൻ, സൂര്യ ഗ്രൂപ്സ് ഓഫ് കമ്പനീസ്), ബാലചന്ദ്രൻ ( റിട്ട. ആര്യവൈദ്യശാല), ബേബി ഗിരിജ, ശിവശങ്കരൻ (റിട്ട. ആര്യവൈദ്യശാല), സുരേഷ് കുമാർ (സൂര്യ ഗ്രൂപ്സ് ഓഫ് കമ്പനീസ്). മരുമക്കൾ: ബാലചന്ദ്രൻ( റിട്ട. ആര്യവൈദ്യശാല), ദേവി (നാഷനൽ ഹൈസ്കൂൾ കൊളത്തൂർ), പങ്കജം (റിട്ട. അധ്യാപിക, എ.യു.പി.എസ് മണ്ണഴി), യശോദ (റിട്ട. അധ്യാപിക, എ.എം യു.പി.എസ് കൂരിയാട്), ശ്രീഷമോൾ (അധ്യാപിക, എം.എസ്. പി മലപ്പുറം).