ചുങ്കത്തറ: നഫ്റിൻ സ്പെയർ പാർട്സ് കടയുടമ കുറ്റിമുണ്ടയിലെ അപ്പക്കണ്ടത്തിൽ ആസിഫ് (34) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ.ഭാര്യ: റിൻഷാന. മകൾ: അസമൻസിൽ. സഹോദരങ്ങൾ: അൻഷിദ് (ദുബൈ), ഷിംന.