കൽപകഞ്ചേരി: പാലേത്ത് സ്വദേശി പരേതനായ കാപ്പാട്ട് കുഞ്ഞിമുയ്തീൻ കുട്ടിയുടെ ഭാര്യ പാത്തുമ്മു (80) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൽ നാസർ (പ്രധാന അധ്യാപകൻ ജി.എം.എൽ.പി.എസ് കൽപകഞ്ചേരി), ഹസീന, നസീഹ. മരുമക്കൾ: അബൂബക്കർ വല്ലപ്പുഴ, അസ്കർ അലി (എളംകൂർ), ലൈല (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി).