ഒല്ലൂർ: അഞ്ചേരി സൊസൈറ്റി റോഡിൽ വിറ്റാംപ്പെട്ടി നാരായണന്റെ മകൻ സുനിൽ (38) നിര്യാതനായി. മാതാവ്: മല്ലിക. ഭാര്യ: ചിഞ്ചു. മക്കൾ: സൂര്യദേവ്, ശിവകാർത്തി. സംസ്കാരം ശനിയാഴ്ച 4.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.