കൊടകര: മറ്റത്തൂര്‍കുന്ന് പടിഞ്ഞാട്ടുമുറി പാറശ്ശേരി പരേതനായ പാപ്പച്ചന്റെ ഭാര്യ ജെസി (54) നിര്യാതയായി. മക്കള്‍: ഫാ. ഫ്രാങ്ക്ലിന് പാറശ്ശേരി സി.എം.ഐ, ഫ്രെഡിന് പാപ്പച്ചന്. സംസ്കാരം മേയ് 20ന് രാവിലെ 10ന് മറ്റത്തൂര്‍കുന്ന് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.