ആനന്ദപുരം: അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് ദിവാകരന് മൂസിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ശ്രീദേവി അന്തര്‍ജനം (75) നിര്യാതയായി. കക്കാട്ട് മന നാരായണന് നമ്പൂതിരിയുടെ മകളാണ്.
മക്കള്‍: അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. രവി മൂസ്, സിതാര ദാമോദരന്‍, ശ്രീദേവി വിനേഷ്. മരുമക്കള്‍: ഓട്ടൂര്‍ ദാമോദരന്‍, വിനേഷ് തിടില്‍ പുളിയപടമ്പ്, ഡോ. ആര്യ മൂസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആനന്ദപുരത്തെ വീട്ടുവളപ്പില്‍.