തൃപ്രയാർ: നാട്ടിക രാമൻകുളത്തിനു സമീപം താമസിക്കുന്ന ഇയ്യാനി ഞായക്കാട്ട് പരേതനായ സത്യപാലന്റെ മകൻ ജോജു (56) നിര്യാതനായി. മാതാവ്: പുഷ്പ നളിനി. ഭാര്യ: ബീന. മകൻ: അഭിജിത്ത്. സംസ്കാരം പിന്നീട്.