കൊടുങ്ങല്ലൂർ: ഊഴവത്തു കടവിൽ താമസിക്കുന്ന വലിയകത്ത് വീട്ടിൽ ഹസ്സൻകുട്ടി മാസ്റ്റർ (86) നിര്യാതനായി. മട്ടാഞ്ചേരി പുതിയപള്ളി മുൻ ഖത്തീബ് ചേക്കുഞ്ഞി ഹാജിയുടെ മകനാണ്. ഫോർട്ട്കൊച്ചി കൽവത്തി ഗവ. സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററാണ്.
ഭാര്യ: റുക്കിയ വലിയകത്ത്. മക്കൾ: അഫ്സൽ, ഇസ്ഹാക്ക്, യൂസുഫ്, അസ്ലം, സൈനബ്, സൽമ. മരുമക്കൾ: ഷംസുദ്ദീൻ, ജമാൽ, സജിന, മൈമൂന, ജുവേരിയ, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.