കൊടുവായൂർ: നവക്കോട് സലാമത്ത് നഗറിൽ താമസിക്കുന്ന പരേതനായ അബ്ദുൽ കരീം റാവുത്തറിന്റെ മകൻ ഷേക്ക് ദാവൂദ് (68) നിര്യാതനായി. ഭാര്യ: ജറീന. മക്കൾ: നിഷാദ്, റഷീദ. മരുമക്കൾ: അഫ്സൽ, ജെസ്ന. ഖബറടക്കം ശനിയാഴ്ച വൈകീട്ട് 4.30ന് കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.