പാലക്കാട്: നരികുത്തി കെ.എച്ച്. കമാലുദ്ദീന് (67) നിര്യാതനായി. മീറ്റ് ആന്‍ഡ് ക്യാറ്റില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ്, നരികുത്തി ഹനഫി ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: മെഹറുന്നീസ. മക്കള്‍: ഫൗസിയ, നിസാന്‍, സഫിയ. മരുമക്കള്‍: മുഹമ്മദ് കാസിം, അഷറഫലി, സാഹിറ.