ആമയൂർ: പുതിയറോഡ് കുന്നത്ത്കളം ഉണ്ണികൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: നാരായണിക്കുട്ടി അമ്മ.
മക്കൾ: ശശികുമാർ, വിജയകുമാർ, രാധിക, പ്രദീപ്. മരുമക്കൾ: അനില, വിദ്യ ശശികുമാർ, ബിജിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.