പാലക്കാട്: മുൻ നഗരസഭ കൗൺസിലറും സി.പി.എം തുണ്ടുകുളം ബ്രാഞ്ച് അംഗവുമായ എം. രാമചന്ദ്രൻ (75) നൂറണി ഗ്രാമത്തിൽ കലൈവാണി വീട്ടിൽ നിര്യാതനായി.
2015-20 കാലഘട്ടത്തിൽ നൂറണിയെ പ്രതിനിധാനംചെയ്താണ് രാമചന്ദ്രൻ നഗരസഭയിൽ എത്തുന്നത്. ഭാര്യ: ഉഷ രാമചന്ദ്രൻ (പാലക്കാട് നഗരസഭ 39ാം വാർഡ് കൗൺസിലർ). മകൾ: ശ്വേത. മരുമകൻ: രതീഷ്.