താനൂർ: കാരാട് ആമിനുമ്മാന്റകത്ത് തെക്കെ ഒറ്റയിൽ മുഹമ്മദ് അസ്ലമിന്റെ മകൻ മുഹമ്മദ് സഹീർ (23) നിര്യാതനായി. മാതാവ്: സമ്മീറ. സഹോദരങ്ങൾ: അമീന സിദ, ഷബീബ്, ഷാനിബ്.