തിരുനാവായ: കൊക്കൽ കാരത്തൂർ ചീനിയത്ത് സൈതാലിക്കുട്ടി എന്ന ബാവ ഹാജിയുടെ ഭാര്യ കുഞ്ഞിമോൾ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, റഫീഖ്, ശരീഫ്, ഫാത്തിമ. മരുമക്കൾ: ഗഫൂർ (തലക്കടത്തൂർ), സെലീന (തലക്കടത്തൂർ), സെമീറ (പൂക്കൈത), ഷംല (വൈരങ്കോട്).