മൊറയൂര്‍: ചുണ്ടക്കാടന്‍ മുഹമ്മദ് (കുഞ്ഞാപ്പു-72) നിര്യാതനായി. ദീര്‍ഘകാലം എം.ഡി.സി ബാങ്ക് മാനേജറായിരുന്നു. ഭാര്യ: ഉമ്മുസല്‍മ (റിട്ട. പ്രഥമാധ്യാപിക). മക്കള്‍: സമീര്‍, സലീം. മരുമക്കള്‍: ജഷീല, സലീഷ.