പൂക്കോട്ടുംപാടം: കൂറ്റമ്പാറ പരേതനായ മേലകത്ത് അബൂബക്കറിന്റെ ഭാര്യ തച്ചങ്ങോടൻ നഫീസ (78) നിര്യാതയായി. മക്കൾ: അസ്യ, സഫിയ, മൈമൂന, സൈതലവി, ഫൗസിയ, ജുമൈല, ഷറഫുദ്ദീൻ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂക്കോട്ടുംപാടം).
മരുമക്കൾ: ബേനസീറ, ഷാജിറ, വീരാൻകുട്ടി, സീതി (റിട്ട. അധ്യാപകൻ), നാസർ, മുഹമ്മദ് നജാത്തി (ദമ്മാം ക്രിമിനൽ കോർട്ട്), പരേതനായ ഉണ്ണീൻ.