ഫറോക്ക്: സ്രാങ്ക്പടിയിലെ പരേതനായ ഫോർട്ട് ബ്ലംഗ്ലാവിൽ അബ്ദുൽ ഗഫൂർ ഹാജിയുടെ ഭാര്യ മച്ചിങ്ങൽ റാബിയ (76) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷറഫ്, മുഹമ്മദ് ഷബീർ (സഫീൽ), സെനീറ, സുൽഫിക്കർ അലി. മരുമക്കൾ: സുബൈദ (തെന്നല), ഷഹീന (വേങ്ങര), സജ്ന (മലപ്പുറം). സഹോദരങ്ങൾ: നഫീസ, ഖദീജ, പരേതരായ സൈനബ, എം.എം. കോയ.