കക്കോടി: പരേതനായ ചാത്തനടത്ത് നാരായണൻ നായരുടെ മകനും കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനുമായ വിജയൻ പുതിയോട്ടിൽ (67) നിര്യാതനായി. മാതാവ്: പരേതയായ കാർത്യായനി അമ്മ. ഭാര്യ: മേപ്പറമ്പത്ത് അജിത. മകൾ: ഡോ. പ്രിയ രാംരാജ്. മരുമകൻ: രാംരാജ്. സഹോദരങ്ങൾ: ദേവയാനി, ശിവാനന്ദൻ നായർ, മുകുന്ദൻ, പരേതനായ ബാലകൃഷ്ണൻ.