ഫറോക്ക്: കരുവൻതിരുത്തി ചെറുമട്ടുമ്മൽ കഴങ്ങുംതോട്ടത്തിൽ ബീരാൻകുട്ടി ഹാജിയുടെ മകൻ കെ.ടി. അബ്ദുൽ ലത്തീഫ് (62) നിര്യാതനായി. ഭാര്യ: സക്കീന പള്ളിമാളിൽ. മക്കൾ: ഫസൽ (അബൂദബി), ഷമീം (അധ്യാപകൻ), അഡ്വ. സമീൽ. മരുമക്കൾ: നാസിറ പട്ടണത്ത്, തസ്നീം ഫർസാന (പെരിയമ്പലം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ.