പെരുമണ്ണ: പെരുമണ്ണ ശിവ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരൻ പാറുവീട്ടിൽ ഉണ്ണികൃഷ്ണൻ (59) നിര്യാതനായി. പിതാവ്: പരേതരായ ശങ്കരൻ നമ്പീശൻ- ഉണ്ണിമായ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമാദേവി. മക്കൾ: ശ്രീഹരി, ശ്രീരാജ്. സഹോദരങ്ങൾ: സതീദേവി, പരേതരായ രാമൻ നമ്പീശൻ, പരമേശ്വരൻ നമ്പീശൻ, ശങ്കരൻ നമ്പീശൻ, ഇന്ദിര ദേവി.