നടക്കാവ്: നെയ്ത്തുകാട്ടിൽ സതീഷ് കുമാർ (69) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: അശ്വിൻ കുമാർ, ഐശ്വര്യ എസ്. കുമാർ. മരുമകൾ: നീനു. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.